കണ്ണനല്ലൂരിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി എം. മുകേഷും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എസ്.എൽ.സജികുമാർ, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ സമീപം