klm

കണ്ണനലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കനത്ത വേനൽ ചൂടിനെ തുടർന്ന് സംഘടകർ നൽകിയ ഇളനീര് കുടിയ്ക്കുന്ന കുട്ടികൾ
ഫോട്ടോ : അക്ഷയ് സഞ്ജീവ്