klm

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണനല്ലൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു