അരിനല്ലൂർ: പാലോട്ട് കിഴക്കതിൽ കരുണാകരൻ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മനു, ലത, സിന്ധു, മനോജ് മഞ്ചു. മരുമക്കൾ: മോഹനൻ, രാജേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.