elsamma-52

കൊട്ടാരക്കര: ആനക്കോട്ടൂർ തടത്തിൽവിള പുത്തൻ വീട്ടിൽ ജോൺസന്റെ ഭാര്യ എൽസമ്മ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൊട്ടാരക്കര ടി.പി.എം സെന്ററിൽ. മക്കൾ: ബ്ലെസി ജോൺസൻ, ബെന്ന ജോൺസൺ.