omana-george

ഓയൂർ: പൂയപ്പള്ളി പുത്തൻ വിള തെക്കതിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ ഓമന ജോർജ് (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ ഇടവക സെമിത്തേരിയിൽ. മക്കൾ: റെജി ജോർജ്, ബെന്നി ജോർജ്, ബിജു ജോർജ്. മരുമക്കൾ: ഷീബബെന്നി, മിനിബിജു.