മുള്ളുവിള: വടക്കേവിള ആദർശ് ഭവനിൽ ശശിധരന്റെ ഭാര്യ സിസിലി (66) നിര്യാതയായി. മക്കൾ: ആദർശ് ശശിധരൻ, ആരോമൽ ശശിധരൻ. മരുമക്കൾ: സനമ്യ, അമൃത. സഞ്ചയനം 13ന് രാവിലെ 8ന്.