
തഴുത്തല: ശ്രീ വിലാസത്തിൽ അഴകേശന്റെ ഭാര്യ പൊന്നമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷീബ, ഷിബു, (വൈകുണ്ഠൻ, ദുബായ്), ഷിജു (സൗദി). മരുമക്കൾ: സുഗതൻ (ഗ്രഫ്), നിഷ, അശ്വതി. സഞ്ചയനം 14ന് രാവിലെ 8ന്.