തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് വട്ടത്തറയിൽ വിജയൻ പിള്ളയുടെ ഭാര്യ സുമ (55) നിര്യാതയായി. മക്കൾ: വീണ, വിഷ്ണു. മരുമകൻ: സുനിൽ കൃഷ്ണൻ. സഞ്ചയനം 15ന് രാവിലെ 7ന്.