ചവറ: കോവിൽത്തോട്ടം മേക്കാട് പൂമുഖത്ത് വീട്ടിൽ ലോറൻസ് ജോബോയ് (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ബെറ്റ്‌സി (ഷൈനി). മകൾ: ലാഷി ആരോൺ ജോബോയ്.