
പന്മന: മുല്ലക്കേരി പുതുമനയിൽ സ്വാമിനാഥൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗലഅമ്മ. മക്കൾ: അനിൽചന്ദ്, അനിത.എസ്.നായർ, അജിത്ത് പ്രസാദ്, പരേതാനായ അരുൺ ശങ്കർ. മരുമക്കൾ: മിനി, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീകല.