മൈലക്കാട്: വടക്കേമൈലക്കാട് ഹരികൃഷ്ണൻസിൽ (കോടിയാട്ട് പുത്തൻ വീട്) പരേതനായ ശങ്കരപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (82) നിര്യാതയായി. മകൻ: എസ്.രാജു. മരുമകൾ: സുകന്യ. സഞ്ചയനം 13ന് രാവിലെ 6ന്.