തിരുവഞ്ചൂർ: ചെട്ടിയിൽ നീലമന ഇല്ലത്തിൽ (പോറ്റി മഠത്തിൽ) പരേതരായ കൃഷ്ണൻ പോറ്റിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകൻ കൃഷ്ണൻ പോറ്റി (60, ഉണ്ണി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊല്ലം പരവൂർ പൂതക്കുളം നീലമന ഇല്ലത്ത്.