sumesh

നല്ലില: പഴങ്ങാലം ഉഷ ഭവനത്തിൽ കെ.ബാലകൃഷ്ണന്റെയും സുഷമ ലതയുടെയും മകൻ ബി.എസ്.സുമേഷ് (41) നിര്യാതനായി. സഹോദരി: ബി.എസ്.സുജിത. സഹോദരി ഭർത്താവ്: സന്തോഷ് കുമാർ. സഞ്ചയനം 15ന് രാവിലെ 6.30ന്.