shamsudeen

ഉമയനല്ലൂർ: കൊപ്പാടത്ത് വീട്ടിൽ ഷംസുദ്ദീൻ (86, റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫ ബീവി. മക്കൾ: നവാസ്, പരേതയായ ഷമീന, റിയാസ്, സുനിത, ശോഭിത. മരുമക്കൾ: അൻസർ, ഷെമീർ.