sasidharan

ഏരൂർ: തെക്കേവയൽ അമ്പിളി വിലാസത്തിൽ ശശിധരൻ (80) നിര്യാതനായി. ഭാര്യ: ടി.യശോദ. മക്കൾ: പരേതയായ അമ്പിളി, അനിൽകുമാർ, അജിത്ത് കുമാർ, സുഭാഷ്, സുരേഷ്. മരുമക്കൾ: സന്തോഷ്, സിന്ധു, സന്ധ്യ, നിഷ, പ്രമുഖ. സഞ്ചയനം 13ന് രാവിലെ 8ന്.