
ഓയൂർ: പുതുശേരി കൃഷ്ണമംഗലത്ത് വീട്ടിൽ കെ.ദാമോദരൻ ഉണ്ണിത്താൻ (93) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: രാധാകൃഷ്ണൻ, ഓമനഅമ്മ, വിജയമ്മ, ഉണ്ണിക്കൃഷ്ണൻ, ഗോപാലകൃഷ്ണൻ (കരിങ്ങന്നൂർ അമൃത സ്റ്റുഡിയോ), ഉഷ കുമാരി. മരുമക്കൾ: മധുസൂദനൻ ഉണ്ണിത്താൻ, രാധാകൃഷ്ണപിള്ള, ലീലാമണി, ബിന്ദു, സുശീല, പരേതനായ ഗോപാലകൃഷ്ണൻ.