ramanan

കുണ്ടറ: കേരളപുരം തണൽ നഗർ (ഡി-257) നിധി വില്ലയിൽ പി.രമണൻ (71, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലതിക. മക്കൾ: അരുൺ, അനിത. മരുമക്കൾ: രമ്യ, സുദർശനൻ.