ചവറ: ചവറ സൗത്ത് നടുവത്തുചേരി നെടുമ്പുഴയിൽ വീട്ടിൽ ഭാർഗവൻ ഉണ്ണിത്താൻ (94) നിര്യാതനായി. മക്കൾ: ജ്യോതിലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: കിരൺമധു, കൊച്ചനിയൻപിള്ള. സഞ്ചയനം 15ന് രാവിലെ 7ന്.