
പുനലൂർ: കൂനംകുഴി കുന്നുവിള വീട്ടിൽ തോമസ്കുട്ടി (59, ബേബിക്കുട്ടി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേരി പ്രഭ. മക്കൾ: പ്രബിൻ തോമസ്, റോഷൻ തോമസ്. മരുമക്കൾ: ജിൻസി പ്രബിൻ, ജെബിൻ എബ്രഹം.