ramakrishnapillai-75

തേ​വ​ലക്ക​ര: കി​ഴ​ക്കേ​ക്ക​ര പി​ച്ചി​നാ​ട്ട് ക​ളീലിൽ രാ​മ​കൃഷ്​ണ പി​ള്ള (75) നി​ര്യാ​ത​നാ​യി. ഭാര്യ: വ​സ​ന്തകു​മാരി. മക്കൾ: പ്രീ​ത, പ്ര​വീൺ. മ​രു​മകൻ: ഗോ​പി​നാ​ഥൻ പി​ള്ള. സ​ഞ്ച​യ​നം 14ന് രാ​വിലെ 8ന്.