പരവൂർ: നെടുങ്ങോലം തെക്കേ കുഴുവിള വീട്ടിൽ രവീന്ദ്രൻ പിള്ള (71, മുതലക്കുളം രവി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലതകുമാരി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: പ്രവിത, ബിബിൻ.