leeelamma-papachan

കുണ്ടറ: നെടുമ്പായിക്കുളം കല്ലുവെട്ടാംകുഴി മേലതിൽ സിജു ഭവനിൽ പാപ്പച്ചൻ പണിക്കറുടെ ഭാര്യ ലീലാമ്മ പാപ്പച്ചൻ പണിക്കർ (74) നിര്യാതയായി. സംസ്കാരം 13ന് രാവിലെ 11.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ്, സിനി, സിജു. മരുമക്കൾ: ടി.പി.ജയ്മോൻ, സാബു ചാക്കോ, ഷീജ സിജു.