manirajan-57

കരിങ്ങന്നൂർ: പുതുശേരി എം.ജി.എ ഹൗസിൽ മണിരാജൻ (57, സുര​) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീത. മക്കൾ: അനന്ദു, ആരോമൽ. മരു​മകൾ: ആനി.