തൃക്കടവൂർ: കടവൂർ പ്രതീക്ഷ നഗർ 104 മഹാലക്ഷ്മിയിൽ (മുത്തുചിപ്പി) എസ്.ദിവാകരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.ലീല. മകൻ: ഡോ. ഡി.സാജു (ഖത്തർ). മരുമകൾ: ഡോ. ലക്ഷ്മി സാജു (ഖത്തർ). സഞ്ചയനം 15ന് രാവിലെ 7ന്.