sudha-60

ഓടനാവട്ടം: കട്ടയിൽ സാനുസദനത്തിൽ (കീഴൂട്ട് വട​ക്ക​തിൽ) ബാലചന്ദ്രന്റെ ഭാര്യ സി.സുധ (60) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ബി.സാ​നു. സഞ്ചയനം 15ന് രാവി​ലെ 7ന്.