വിശ്വാസക്കടൽ സാക്ഷി... കൊല്ലം സലഫി ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ അംഗപരിമിതൻ മണൽപ്പരപ്പിൽ വിരിച്ച തുണിയിൽ കിടന്ന് നിസ്‌കരിക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്