മുഖത്തല: നടുവിലക്കര മാങ്ങാട്ടുചേരി തൊടിയിൽ വീട്ടിൽ പ്രസാദ് (53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമിനി. മക്കൾ: പ്രശാന്ത്, പ്രദീപ്.