തൊടിയൂർ: മുഴങ്ങോടി സരയു ഭവനത്തിൽ (മഠത്തിൽ, അയത്തിൽ, കൊല്ലം) ടി.കെ.സലിം (74) നിര്യാതനായി. ഭാര്യമാർ: പരേതയായ രാജമ്മ, സരസ്വതിഅമ്മ. മക്കൾ: സന്ദീപ്, പ്രദീപ്, രഞ്ജിത. മരുമക്കൾ: രാജി, തങ്കച്ചൻ. സഞ്ചയനം 15ന് രാവിലെ 7ന് തൊടിയൂരിലെ വസതിയിൽ.