ആയൂർ: ചെറുവക്കൽ പാതിരിപ്പൊയ്ക മലയിൽ പുത്തൻവീട്ടിൽ യോഹന്നാൻ (80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസമ്മ. മക്കൾ: ബൈജു, ലിജു, മനോജ്, ലിനി, ബിനി. മരുമക്കൾ: സിജി, ഷിജി, ജിൻസി, ബേബിക്കുട്ടി, പ്രകാശ്.