കൊല്ലം: ശക്തികുളങ്ങര തറയിൽ ബംഗ്ലാവിൽ പീറ്റർ ഫെർണാണ്ടസ് ആന്റണി (72, ബേബി) നിര്യാതനായി. മക്കൾ: ലീനസ്, ടാനിയ. മരുമകൾ: മറിയാമ്മ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ.