aravindhakshan-86

ഓയൂർ: മരുതമൺപള്ളി തംബുരുവിൽ അരവിന്ദാക്ഷൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ. ഭാര്യ: പ്രഭാവതി. മക്കൾ: മിലി, ദിലി. മരുമക്കൾ: അനിൽ കുമാർ, വിനോദ്.