ആദിനാട്: തുമ്പിളിശേരിൽ കിഴക്കതിൽ സോമൻ (71) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സജീഷ്, സജിത. മരുമകൻ: അനീഷ് കുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.