
മുഖത്തല: സെന്റ് ജൂഡ് നഗർ സുജിത്ത് വിലാസത്തിൽ സുരേന്ദ്രൻ പിള്ള (63) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്ത്.എസ്.പിള്ള, സുജിത്ര.എസ്.പിള്ള, സുരാജ്.എസ്.പിള്ള. മരുമക്കൾ: എസ്.എസ്.അഭിരാമി, എസ്.സ്വാതി, ടി.രാജേഷ്.