മൊട്ടയ്ക്കൽ: തേവാരം ആര്യാഭവനിൽ സുനിൽ കുമാർ (51, അലൂമിനിയം ഫാബ്രിക്കേഷൻ) നിര്യാതനായി. ഭാര്യ: പ്രീത. മകൾ: ആര്യ. സഞ്ചയനം 12ന് രാവിലെ 7ന്.