
കൊല്ലം: വടക്കുംഭാഗം ലേക്ക് ദർശൻ നഗറിൽ പരേതനായ സാമുവലിന്റെ ഭാര്യ ബെല്ലാ ഗെട്ടി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തുയ്യം സെമിത്തേരിയിൽ. മക്കൾ: രാജു, ഹെലൻ, ഉഷ, ബോബൻ, അനി, ജോസ്, ആശ. മരുമക്കൾ: ഡെയ്സി, സെബാസ്റ്റ്യൻ, പരേതനായ ബാബു, സ്റ്റെല്ല, ജസീന്ത, ലീലാമ്മ, ജോയ്സ്