sunil

കൊല്ലം: കരിക്കോട് കുന്നുംപുറത്ത് വീട്ടിൽ കെ.സുനിൽ (53) നിര്യാതനായി. പേരൂർ ഫ്രണ്ട്സ് അസോ. സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: മഞ്ജു. മക്കൾ: സനോര, മിലൻ, സൈന്ധവ്. സഞ്ചയനം 15ന് രാവിലെ 8ന്.