തട്ടാമല: പാലത്തറ കിഴക്കേവീട് നളന്ത ബോധി നഗർ 138 എ വീട്ടിൽ ഡി.ശ്രീകുമാർ (72) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: നിഷ, മനീഷ. മരുമക്കൾ: പരേതനായ സജി, അജയൻ.