
കൊല്ലം: ശക്തികുളങ്ങര ചേരിയിൽ വടക്കേമുണ്ടേഴത്ത് ചന്ദ്രശേഖര പിള്ള (80, റിട്ട. അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശ്രീലത, ശ്രീകല, ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, മുരളീധരൻ പിള്ള, പ്രിയങ്ക. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.