indira-86

കോ​ട്ട​യ്​ക്കകം: ചി​ത്രാ​ഞ്​ജ​ലിയിൽ പ​രേ​തനായ വൈ​ദ്യ​ക​ലാ​നി​ധി കെ.പി.ക​രു​ണാക​രൻ വൈ​ദ്യ​രു​ടെ മ​കളും പ​രേ​തനാ​യ എൻ.ഭാ​സ്​കര​ന്റെ ഭാ​ര്യമാ​യ കെ.ഇ​ന്ദി​ര (86, റി​ട്ട. ജോ. ആർ.ടി.ഒ) നി​ര്യാ​ത​യായി. മക്കൾ: ബി.സ​ജയ് (ബി​സിന​സ്), ചിത്ര (എസ്.എൻ.ഡി.പി എച്ച്.എസ്.എ​സ്, നീ​രാവിൽ). മ​രു​മക്കൾ: സി.ജി​ഷ, ബി.അ​ജ​യ​കു​മാർ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ, എൽ.എസ്.ജി.ഡി, കൊല്ലം).