lekshmikutti-82

കൊല്ലം: കോത്തലവയൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതരായ ഗൗരിയുടെയും നാണുവിന്റെയും മകൾ ലക്ഷ്മിക്കുട്ടി (82) നി​ര്യാ​ത​യാ​യി. സഞ്ചയനം 15ന് രാവിലെ 8ന്.