കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 4.30 ന് മേൽശാന്തി കുട്ടൻ പോറ്റിയുടെ കാർമ്മികത്വത്തിൽ വിഷുക്കണി ഒരുക്കും. ഭക്തർക്ക് 5 മുതൽ കണികണ്ട് തൊഴുനുളള സൗകര്യം ഒരുക്കുമെന്ന് ജനറൽ സെക്രട്ടറി അമ്പാടി ജഗന്നാഥ് അറിയിച്ചു. രാവിലെ 7 ന് കഞ്ഞിസദ്യയുണ്ട്.