
കൊല്ലം: മുണ്ടക്കൽ ഊരമ്പള്ളിൽ എം.ആർ.എ 133, ശാരദാ വിലാസത്തിൽ ഡോ. കെ.പി.സുരേഷ് ബാബു (79, ഇ.എൻ.ടി ക്ലിനിക്, ബീച്ച് റോഡ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഷൈല. മക്കൾ: ഡോ. സന്ധ്യ സുരേഷ് (എസ്.എൻ.ഡബ്ല്യു,സി, കൊല്ലം), ഇന്ദു സുരേഷ് (എസ്.എൻ.ഡബ്ല്യു.സി, കൊല്ലം ). മരുമക്കൾ: ഡോ. നിജിൽ രാജ് (പ്രിൻസിപ്പൽ, വൈ.സി.ഇ.ടി, കൊല്ലം), ദീപേഷ് രാജ് (പ്രിൻസിപ്പൽ, ചെന്നൈ അമൃത, ബംഗളൂരു).