
കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം ആമ്പാടിയിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ വാസന്തിഅമ്മ (83) നിര്യാതയായി. സംസ്‍കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഉണ്ണിക്കൃഷ്ണൻ നായർ, സജീവ് കുമാർ, പരേതയായ ശ്രീജ. മരുമക്കൾ: മോഹൻ കുമാർ, മായ, സ്വാതി, രാധാകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 8ന്.