reetha-86

കൊല്ലം: കൊട്ടിയം ആനന്ദ വിഹാറിൽ റീത്ത ആന്റണി (86, റിട്ട. എച്ച്.എം, കാഞ്ഞിരോട് എച്ച്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയ സെമിത്തേരിയിൽ.