കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ/സീനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് 16, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.