കൊല്ലം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ 16, 17, 18 തീയതികളിൽ ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ നടക്കും. എഴുത്ത് പരീക്ഷ വിജയിച്ചവർ ഡൗൺലോഡ് ചെയ്ത പ്രായോഗികപരീക്ഷയുടെ ഹാൾടിക്കറ്റുമായി ഹാജരാകണം. ഫോൺ: 0474 2953700.