മൺറോത്തുരുത്ത്: കിഴക്കേ നെന്മേനി മനു ഭവനത്തിൽ മോഹനന്റെയും സുധാമണിയുടെയും മകളും സുരേഷിന്റെ ഭാര്യമായ മഞ്ജു (41) നിര്യാതയായി. മകൾ: ശില്പ. സഹോദരൻ: മനു. സഞ്ചയനം 15ന് രാവിലെ 8ന്.