ആദിനാട്: ആദിനാട് തെക്ക് കാട്ടിൽകടവ് ശശിവിലാസത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പഞ്ചമി (95) നിര്യാതയായി. മക്കൾ: പരേതനായ ശശി, വിജയമ്മ, പരേതനായ രമണൻ. മരുമകൻ: പരേതനായ കുശൻ. സഞ്ചയനം 15ന് രാവിലെ 7ന്.