
ചിരട്ടക്കോണം: ശോഭനവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ.സരോജിനി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശോഭന, ശോഭിത, അശോകൻ, അമ്പിളി, അംബിക, അനുജ. മരുമക്കൾ: പരേതനായ സിദ്ധാർത്ഥൻ, രാജൻ, സിന്ധു, സുദേവൻ, അനിലൻ, ബിനുമോൻ.